കണ്ണൂർ: കോടതി പരിസരത്തെ മദ്യപാനത്തിൽ കൊടി സുനിക്കെതിരെ നടപടിയെടുക്കുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. വീഴ്‌ചകൾ ഉണ്ടോയെന്നു പരിശോധിച്ച് കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും. ചേർത്തലയിലെ തിരോധാന കേസുകളിൽ സമഗ്ര അന്വേഷണം നടത്തുമെന്നും ഡിജിപി വ്യക്തമാക്കി.


മറ്റുജില്ലകളിലെ തിരോധാന കേസുകളും അന്വേഷണ പരിധിയിലാണെന്നും ഡിജിപി കണ്ണൂരിൽ പറഞ്ഞു. കൊടി സുനിയുടെ മദ്യപാനത്തിൽ കേസെടുക്കുന്നതിനായി പൊലീസ് നിയമോപദേശം തേടിയിരുന്നു. പ്രതികൾക്ക് എസ്കോർട്ടിന് സീനിയർ ഉദ്യോഗസ്ഥരെ കണ്ണൂർ: കോടതി പരിസരത്തെ മദ്യപാനത്തിൽ കൊടി സുനിക്കെതിരെ നടപടിയെടുക്കുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. വീഴ്‌ചകൾ ഉണ്ടോയെന്നു പരിശോധിച്ച് കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും. ചേർത്തലയിലെ തിരോധാന കേസുകളിൽ സമഗ്ര അന്വേഷണം നടത്തുമെന്നും ഡിജിപി വ്യക്തമാക്കി.
മറ്റുജില്ലകളിലെ തിരോധാന കേസുകളും അന്വേഷണ പരിധിയിലാണെന്നും ഡിജിപി കണ്ണൂരിൽ പറഞ്ഞു..
Action will be taken against Kodi Suni for drinking alcohol in court premises: DGP